മനസ്സ് നന്നാവട്ടെ, GHSS കൊടകരയിലെ NSS യൂണിറ്റ് സ്വാന്ത്ര്യദിനം ആഘോഷിച്ചു. പ്രിൻസിപ്പാൾ നന്ദകുമാർ പതാക ഉയർത്തി സ്വാഗതം ചെയ്ത ചടങ്ങിൽ ഹൈസ്കൂൾ HM, PTA പ്രസിഡൻറ്, വോളണ്ടിയർ സൂര്യഗായത്രി എന്നിവർ സംസാരിച്ചു. തുടർന്ന് ദേശഭക്തിഗാനം ആലപിച്ച് കുട്ടികൾക്ക് മധുരം നൽകി.