സ്വച്ഛ് ഭാരത് - July 19, 2019

മനസ്സ്‌ നന്നാവട്ടെ,
GHSS കൊടകരയിലെ NSS യൂണിറ്റിന്റെ ഹരിതഗ്രാമമായ 3 വാര്‍ഡില്‍ സ്വച്ഛ് ഭാരത് പദ്ധതി നടപ്പിലാക്കി. അതിന്റെ ഭാഗമായി ഗ്രാമത്തിലെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക്വി ശേഖരിക്കുകയും വീട്ടുകാര്‍ക്ക് ബോധവല്‍ക്കരണം നടത്തുകയും ചെയതു.




Comments

Popular posts from this blog