മനസ്സ് നന്നാവട്ടെ,
കൊടകരയിലെ NSS യൂണിറ്റ് NSS ദിനം ആഘോഷിച്ചു. പ്രിൻസിപ്പാൾ നന്ദകുമാര്‍, പ്രോഗ്രാം ഓഫീസർ മുരളി എന്നിവർ NSS പതാക ഉയർത്തി ആശംസകള്‍ പറഞ്ഞു. തുടർന്ന് NSS വളണ്ടിയര്‍ മേധാ സംസാരിച്ചു.
സെപ്റ്റംബർ 16, ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാളിയെ നാളെയ്ക്കായി സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് NSS വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു...
Comments
Post a Comment