സ്വാതന്ത്ര്യദിനാഘോഷം - AUG 15, 2019

 മനസ്സ് നന്നാവട്ടെ,
GHSS കൊടകരയിലെ NSS യൂണിറ്റ് സ്വാന്ത്ര്യദിനം ആഘോഷിച്ചു. പ്രിൻസിപ്പാൾ നന്ദകുമാർ പതാക ഉയർത്തി സ്വാഗതം ചെയ്ത ചടങ്ങിൽ ഹൈസ്കൂൾ HM, PTA പ്രസിഡൻറ്, വോളണ്ടിയർ സൂര്യഗായത്രി എന്നിവർ സംസാരിച്ചു. തുടർന്ന് ദേശഭക്തിഗാനം ആലപിച്ച് കുട്ടികൾക്ക് മധുരം നൽകി.



Comments

Popular posts from this blog