മനസ്സ് നന്നാവട്ടെ,
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് GHSS കൊടകരയിലെ NSS യൂണിറ്റ് കൊടകര ടൗണിൽ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം നടത്തി. കൊടകര വാർഡ് മെമ്പര്‍sസുധ ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പ്രോഗ്രാം ഓഫീസർ മുരളി സംസാരിച്ചു. തുടർന്ന് എല്ലാ NSS വളണ്ടിയര്‍മാരും ഒരേ മനസ്സോടെ പ്രവർത്തിച്ചു.
Comments
Post a Comment