മനസ്സ് നന്നാവട്ടെ,
GHSS കൊടകരയിലെ NSS യൂണിറ്റിന്റെ ദത്ത് ഗ്രാമമായി കൊടകര പഞ്ചായത്തിലെ മൂന്നാം വാർഡ് കുമ്പാര കോളനി തിരഞ്ഞെടുത്തു. 'ഹരിതഗ്രാമം' എന്ന് പേരുള്ള ഈ പദ്ധതി വാർഡ് മെമ്പര്‍ സുധ ടീച്ചർ ഉദ്ഘാടനം ചെയതു.
സെപ്റ്റംബർ 16, ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാളിയെ നാളെയ്ക്കായി സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് NSS വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു...
Comments
Post a Comment