'ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പ്' with Muthoott Group - Oct 11, 2019

മനസ്സ്‌ നന്നാവട്ടെ,
കൊടകര ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ  NSS യൂണിറ്റ്  മുത്തൂറ്റ്  ഗ്രൂപ്പ്‌  സ്നേഹ ആശ്രയ  ഫണ്ട്‌  ആയി  സഹകരിച്ചു  നടത്തിയ  ജീവിതശൈലി  രോഗ  നിർണയ ക്യാമ്പ്‌  കെ  ജെ ഡിക്സൺ  ജില്ല   പഞ്ചായത്ത്‌  മെമ്പർ  ഉത്ഘാടനം  ചെയ്തു  സുധ  ടീച്ചർ  ഗ്രാമപഞ്ചായത്ത്‌  മെമ്പർ  അധ്യക്ഷത  വഹിച്ചു  പ്രിൻസിപ്പൽ  യു  നന്ദകുമാർ   പ്രോഗ്രാം  ഓഫീസർ മുരളി  HM കോമളവല്ലി  ലീഡർ  മേധ  സംസാരിച്ചു




Comments