പച്ചക്കറി കൃഷി - July 27, 2019

മനസ്സ്‌ നന്നാവട്ടെ,
കൊടകര ഗവണ്മെന്റ് ഹയർ സെക്കന്ററി NSS വിദ്യാർത്ഥികൾ സ്കൂൾ ക്യാമ്പസിൽ പച്ചക്കറി കൃഷി നടത്തി. പ്രിൻസിപ്പൽ ഉത്ഘാടനം ചെയതു. കുട്ടികൾ കൃഷി ചെയ്യുന്നു.




Comments

Popular posts from this blog