Posts

FIRST YEAR NSS UNIT INAUGRATION - JULY 1st, 2019

Image
മനസ്സ് നന്നാവട്ടെ, FIRST YEAR NSS യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് P. R പ്രസാദൻ ചെയ്തു.

ചാലക്കുടി സബ് ജില്ലാ സ്കൂൾ കലോത്സവം - Nov - 01, 04, 05 & 06, 2019

Image
മനസ്സു നന്നാവട്ടെ, ചാലക്കുടി സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ GHSS കൊടകരയിലെ NSS വളണ്ടിയര്‍മാര്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചു. കലോത്സവത്തിന്റെ നാലു ദിനങ്ങളിലും വളണ്ടിയര്‍മാർ സജീവമായി പ്രവർത്തിച്ചു.

ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനങ്ങൾ - Aug 09,10,11 & 12, 2019

Image
മനസ്സ് നന്നാവട്ടെ, NSS വളണ്ടിയര്‍മാര്‍ GLPS കൊടകരയില്‍ ഉണ്ടായിരുന്ന ദുരിതാശ്വാസ ക്യാമ്പിൽ സജീവ പ്രവര്‍ത്തനം കാഴ്ച്ച വെച്ചു.

ഹരിതഗ്രാമം"ബോധനം" - Dec 06, 2019

Image
മനസ്സു നന്നാവട്ടെ,   കൊടകര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ -ഹരിത ഗ്രാമത്തിൽ ബോധനം -കമ്പ്യൂട്ടർ സാക്ഷരത ക്ലാസ്സ് - നയിക്കുന്നത് കമ്പൂട്ടർ അധ്യാപിക - ബിജി ടീച്ചർ

ഹരിതഗ്രാമം "ഉപജീവനം" - Dec 05, 2019

Image
മനസ്സ് നന്നാവട്ടെ, കൊടകര ഗവ.. ഹയർ സെക്കണ്ടറി സ്കൂൾ -ഹരിത ഗ്രാമത്തിൽ - ഉപജീവനം - സോപ്പ് നിർമ്മാണം പഠിപ്പിക്കുന്നു - സമീറ .പി .

First Aid Awareness Class - Nov 30, 2019

Image
മനസ്സ് നന്നാവട്ടെ, കൊടകര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ  NSS കുട്ടികൾക്ക് ഓറിയെന്റഷൻ  ക്ലാസ്സ്‌  - FIRST AID - പ്രഥമ  ശുശ്രുക്ഷ  ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. റാഫി സർ (കൊടകര  PHC).

Paper Bag Making - Nov 29, 2019

Image
മനസ്സ് നന്നാവട്ടെ, കൊടകര  ഗവണ്മെന്റ് ഹയർ സെക്കന്ററി  സ്കൂളിലെ  NSS വിദ്യാർത്ഥികൾക്ക്  ക്രാഫ്റ്റ്  പരിശീലക  സുമ  മാഡം പേപ്പർ നിർമ്മാണം  പഠിപ്പിക്കുന്നു.