മനസ്സ് നന്നാവട്ടെ, കൊടകര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ NSS കുട്ടികൾക്ക് ഓറിയെന്റഷൻ ക്ലാസ്സ് - FIRST AID - പ്രഥമ ശുശ്രുക്ഷ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. റാഫി സർ (കൊടകര PHC).
സെപ്റ്റംബർ 16, ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാളിയെ നാളെയ്ക്കായി സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് NSS വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു...
Comments
Post a Comment