ചാലക്കുടി സബ് ജില്ലാ സ്കൂൾ കലോത്സവം - Nov - 01, 04, 05 & 06, 2019
Get link
Facebook
X
Pinterest
Email
Other Apps
മനസ്സു നന്നാവട്ടെ,
ചാലക്കുടി സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ GHSS കൊടകരയിലെ NSS വളണ്ടിയര്‍മാര്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചു. കലോത്സവത്തിന്റെ നാലു ദിനങ്ങളിലും വളണ്ടിയര്‍മാർ സജീവമായി പ്രവർത്തിച്ചു.
Comments
Post a Comment