യോഗാദിനാചരണം - 21 Jun, 2019

മനസ്സ് നന്നാവട്ടെ,
ലോക യോഗാദിനത്തോടനുബന്ധിച്ച് GHSS കൊടകരയിലെ NSS യൂണിറ്റിൽ യോഗ ട്രൈനെർ ശ്രീ.മോഹൻദാസ് മാസ്റ്റർ യോഗ മനുഷ്യ വ്യക്തിത്വത്തിൽ ചെലുത്തുന്ന സ്വാതീനത്തെപറ്റി ക്ലാസ്സ് എടുത്തു. പ്രോഗ്രാം ഓഫീസർ മുരളി പി.കെ പ്രിൻസിപ്പൽ നന്ദകുമാർ. യു എന്നിവർ സംസാരിച്ചു. തുടർന്ന് മോഹൻദാസ് മാസ്റ്റർ കുട്ടികൾക്കായി യോഗ പരിശീലിപ്പിച്ചു.




Comments

Popular posts from this blog

NSS Covid Mask Champaign