Posts

ഗാന്ധിജയന്തി ദിനാചരണം 2020

Image
 രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഓർമ്മകൾ പുതുക്കുന്നതിനും ഗാന്ധിയൻ മൂല്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനുമായി ഒക്ടോബർ 2 ഗാന്ധിജയന്തി പ്രമാണിച്ച് ഓൺലൈനായി ഗാന്ധിസ്മൃതി @151 എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു... ഇതിന്റെ ഭാഗമായി പെൻസിൽ ഡ്രോയിംഗ്, ക്വിസ്സ് മത്സരം, ഉപന്യാസ മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു...

NSS ദിനാചരണം

Image
 എൻ എസ് എസ്സിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 24 എൻ എസ് എസ്സ് ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു... ഇതിന്റെ ഭാഗമായി ഉപന്യാസരചന, ക്വിസ്സ്, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ചു...

ഓസോൺ ദിനാചരണം 2020

Image
 സെപ്റ്റംബർ 16, ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാളിയെ നാളെയ്ക്കായി സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് NSS വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു...

സ്വാതന്ത്ര്യദിനാഘോഷം 2020

Image
 കോവിഡ് മഹാമാരി മൂലം ലളിതമായി മാത്രം വിദ്യാലയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്വാതന്ത്ര്യദിനാഘോഷം നടത്തി.

ഹരിതകാന്തി 2020

Image
 ഹരിതകാന്തി പദ്ധതിയുടെ ഭാഗമായി NSS വളന്റിയേഴ്സ് അവരവരുടെ വീടുകളിൽ പച്ചക്കറി തൈകൾ നട്ടു പരിപാലിച്ചു.

ലഹരി വിരുദ്ധ ദിനാചരണം 2020

Image
ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമിച്ചു...

Edu Help 2020

Image
 കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് തണലേകാൻ അവർക്കായി ഞങ്ങളെ കൊണ്ടാവുന്ന രീതിയിൽ സഹായം നൽകി...