Posts

സ്കൂൾ പൂന്തോട്ടം

Image
കൊടകര ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ Nടട വിദ്യാർഥികൾ സ്കൂൾ കാമ്പസിൽ പൂന്തോട്ടം ഒരുക്കുന്നു  

NSS തനത് ഇടം

Image
കൊടകര ഗവ.ഹയർ സെക്കൻ്ററി Nടട വിദ്യാർഥികൾ വിദ്യാലയത്തിൽ തനത് ഇടം ഒരുക്കിയപ്പോൾ  

Covid 19 ബോധവൽക്കരണം

Image
കൊടകര ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ NSS വിദ്യാർഥികൾ കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തുന്നു

സ്ക്രാപ്പ് ചലഞ്ച്

Image
 കൊടകര ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ NSS വളണ്ടിയർമാർ Scrap challenge നടത്തിയപ്പോൾ

മാസ്ക് ചാലഞ്ച്

Image
മാസ്ക് ചലഞ്ചുമായി കൊടകര ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഒന്നാം വർഷ Nടട വളണ്ടിയർമാർ...

വീണ്ടും വിദ്യാലയത്തിലേക്ക്

Image
വീണ്ടും വിദ്യാലയത്തിലേയ്ക്ക് എന്ന പരിപാടിയുടെ ഭാഗമായി കൊടകര ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ Nടട വളണ്ടിയർമാർ വിദ്യാലയo സജ്ജീകരിക്കുന്നു..

എയ്ഡ്സ് ദിനാചരണം 2020

Image
 എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി എൻ. എസ്. എസ്. വിദ്യാർത്ഥികൾ പോസ്റ്ററുകൾ രൂപകല്പന ചെയ്തു.

ഭരണഘടനാദിനാചരണം 2020

 നവംബർ 26 ഭരണഘടനാദിനാചരണത്തിന്റെ ഭാഗമായി ഓൺലൈനായി എൻ.എസ്.എസ് വിദ്യാർത്ഥികൾ പ്രസംഗ മത്സരം സംഘടിപ്പിച്ചു...

കേരളപ്പിറവി 2020 - കോവിഡ് ദൃഢപ്രതിജ്ഞ

 കോവിഡ് പ്രതിസന്ധിയുടെ ഈ കാലത്ത് കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കോവിഡിനെതിരെ ജാഗ്രത പാലിക്കുക എന്ന സന്ദേശത്തിലൂന്നി എല്ലാ എൻ.എസ്.എസ്സ് വിദ്യാർത്ഥികളും അവരവരുടെ രക്ഷിതാക്കൾക്കൊപ്പം വീടുകളിൽ ദൃഢപ്രതിജ്ഞ എടുത്തു...

ഗാന്ധിജയന്തി ദിനാചരണം 2020

Image
 രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഓർമ്മകൾ പുതുക്കുന്നതിനും ഗാന്ധിയൻ മൂല്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനുമായി ഒക്ടോബർ 2 ഗാന്ധിജയന്തി പ്രമാണിച്ച് ഓൺലൈനായി ഗാന്ധിസ്മൃതി @151 എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു... ഇതിന്റെ ഭാഗമായി പെൻസിൽ ഡ്രോയിംഗ്, ക്വിസ്സ് മത്സരം, ഉപന്യാസ മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു...

NSS ദിനാചരണം

Image
 എൻ എസ് എസ്സിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 24 എൻ എസ് എസ്സ് ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു... ഇതിന്റെ ഭാഗമായി ഉപന്യാസരചന, ക്വിസ്സ്, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ചു...

ഓസോൺ ദിനാചരണം 2020

Image
 സെപ്റ്റംബർ 16, ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാളിയെ നാളെയ്ക്കായി സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് NSS വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു...

സ്വാതന്ത്ര്യദിനാഘോഷം 2020

Image
 കോവിഡ് മഹാമാരി മൂലം ലളിതമായി മാത്രം വിദ്യാലയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്വാതന്ത്ര്യദിനാഘോഷം നടത്തി.

ഹരിതകാന്തി 2020

Image
 ഹരിതകാന്തി പദ്ധതിയുടെ ഭാഗമായി NSS വളന്റിയേഴ്സ് അവരവരുടെ വീടുകളിൽ പച്ചക്കറി തൈകൾ നട്ടു പരിപാലിച്ചു.

ലഹരി വിരുദ്ധ ദിനാചരണം 2020

Image
ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമിച്ചു...

Edu Help 2020

Image
 കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് തണലേകാൻ അവർക്കായി ഞങ്ങളെ കൊണ്ടാവുന്ന രീതിയിൽ സഹായം നൽകി...

യോഗാ ദിനം 2020

Image
കോവിഡ് മഹാമാരി മൂലം വിദ്യാർത്ഥികൾ ഇത്തവണ വീടുകളിൽ യോഗാദിനം ആചരിച്ചു...

വായനദിനാചരണം 2020

Image
കോവിഡ് പ്രതിസന്ധികൾക്കിടയിലും വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വായനാ ദിനാചരണം ആഘോഷിച്ചു...

പ്ലാന്തണൽക്കൂട്ടം - പരിസ്ഥിതി ദിനാഘോഷം

 ജൂൺ 5 ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ പ്ലാവ് തൈകൾ നട്ടു...

NSS Covid Mask Champaign

Image
കൊറോണ പ്രതിരോധം ശക്തമാക്കുന്നതിൻ്റെ ഭാഗമായി എല്ലാ എൻഎസ്എസ് വിദ്യാർത്ഥികളും വീട്ടിൽ തുണി കൊണ്ടുള്ള മാസ്ക് നിർമിച്ച് ജില്ലാ എൻഎസ്എസ് സെല്ലിന് കൈമാറി...