Orientation Class "Reproductive Health" - Nov 11, 2019
Get link
Facebook
X
Pinterest
Email
Other Apps
മനസ്സ് നന്നാവട്ടെ,
കൊടകര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ NSS യൂണിറ്റിന്റെ നേതൃത്തത്തിൽ വിദ്യാർത്ഥികൾക്ക് Dr. അഞ്ചു (ഒല്ലൂർ ആയുർവ്വേദ കോളേജ്) reproductive health എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.
മനസ് നന്നാവട്ടെ, ഗാന്ധിജയന്തിയോടനുബന്ധിച്ച് GHSS കൊടകരയിലെ എല്ലാ NSS വോളണ്ടിയേഴ്സും ചേർന്ന് സ്കൂൾ പരിസരവും ടൗണും വൃത്തിയാക്കി. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ആയിരുന്നു ഈ ശുചീകരണ പ്രവർത്തനം. GHSS കൊടകരയിലെ NSS യൂണിറ്റായിരുന്നു ശുചീകരണത്തിന് നേതൃത്വം നൽകിയത്.
Comments
Post a Comment