Skip to main content

ഭരണഘടന ദിനാചരണം - Nov 26, 2019


കൊടകര  ഗവണ്മെന്റ്  ഹയർ  സെക്കന്ററി  സ്കൂളിൽ  NSS ന്റെ  നേതൃത്വത്തിൽ  നടന്ന  ഭരണഘടനാ  ദിനാചരണം  നവംബർ 26 ഭരണഘടനയുടെ  പ്രാധാന്യത്തെ  പറ്റി  ഭരണഘടനാ ആമുഖത്തെ കുറിച്ച്  പൊളിറ്റിക്സ്  അദ്ധ്യാപകൻ ശ്രീ  ജോർജ്  ചാക്കോ  ക്ലാസ്സ്‌  എടുക്കുന്നു.
 

Comments

Popular posts from this blog