നേത്ര പരിശോധന ക്യാമ്പ് - Nov 25, 2019

മനസ്സ് നന്നാവട്ടെ,
കൊടകര  ഗവണ്മെന്റ്  ഹയർ  സെക്കന്ററി  സ്കൂളിൽ  NSS യൂണിറ്റിന്റെയും  അങ്കമാലി  ലിറ്റിൽ  ഫ്ലവർ  ഹോസ്പിറ്റലിന്റെയും  ആഭിമുഖ്യത്തിൽ  നടന്ന  നേത്ര  പരിശോധന ക്യാമ്പ്  കൊടകര  പഞ്ചായത്ത്‌  വിദ്യാഭ്യാസ സ്റ്റാൻഡിങ്  കമ്മിറ്റി  ചെയർമാൻ  ശ്രീ. ഇ.എൽ പാപ്പച്ചൻ  ഉത്ഘാടനം  ചെയ്തു. വൈസ്  പ്രസിഡന്റ്‌  ശ്രിമതി  സുധ  ടീച്ചർ  അധ്യക്ഷത  വഹിച്ചു. പ്രിൻസിപ്പൽ  നന്ദകുമാർ  NSS പ്രോഗ്രാം  ഓഫീസർ മുരളി ഡോക്ടർ ബ്ലെസി  PTA   പ്രസിഡന്റ്‌ സുനിൽകുമാർ NSS ലീഡർ വിപഞ്ചിക സംസാരിച്ചു.

Comments

Popular posts from this blog