ദുരിതാശ്വാസക്യാമ്പ് COLLECTION - 13,14 & 16 AUG, 2019
മനസ്സ് നന്നാവട്ടെ,
GHSS കൊടകരയിലെ ഹയർ സെക്കണ്ടറി വിഭാഗത്തിലേ NSS കുട്ടികൾ പ്രളയത്തിൻറെ ദുരിതം നേരിടുന്നവരേ സഹായിക്കുന്നതിന് ഒറ്റ ദിവസം കൊണ്ട് സമാഹരിച്ച 25000 രൂപ ചീഫ് മിനിസ്റ്ററുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്ന ചടങ്ങ് കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. P.R പ്രസാദൻ ഉത്ഘാടനം നടത്തി. 13, 14 എന്നീ തിയ്യതികളിൽ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും നാട്ടുക്കാരിൽ നിന്നും സമാഹരിച്ച സാധനങ്ങൾ വാഹനത്തിൽ നിറച്ച് NSS ന്റെ മേലാധിക്കാരികൾക്ക് കൈമാറുന്നതിനു കൊണ്ടു പോകന്നു.





Comments
Post a Comment