മനസ്സ് നന്നാവട്ടെ, ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൊടകര GHSS വിദ്യാലയത്തിലെ NSS വളണ്ടിയർമാർ "TOBACCO AND LUNG HEALTH" എന്ന സന്ദേശത്തോടെ പുകയില വിരുദ്ധ പ്രതിജ്ഞ ചെയ്തു.
മനസ് നന്നാവട്ടെ, ഗാന്ധിജയന്തിയോടനുബന്ധിച്ച് GHSS കൊടകരയിലെ എല്ലാ NSS വോളണ്ടിയേഴ്സും ചേർന്ന് സ്കൂൾ പരിസരവും ടൗണും വൃത്തിയാക്കി. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ആയിരുന്നു ഈ ശുചീകരണ പ്രവർത്തനം. GHSS കൊടകരയിലെ NSS യൂണിറ്റായിരുന്നു ശുചീകരണത്തിന് നേതൃത്വം നൽകിയത്.
Comments
Post a Comment