മനസ്സ് നന്നാവട്ടെ,
GHSS കൊടകരയിലെ NSS യൂണിറ്റ് ജൂൺ 5 ലോക പരിസ്ഥിതിദിനം ആചരിച്ചു. പ്രിൻസിപ്പൽ നന്ദകുമാരൻ NSS ലീഡർമാർക്ക് വൃക്ഷതൈ നൽകി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ PTA പ്രെസിഡൻറ് ദിവാകരൻ പ്രോഗ്രാം ഓഫീസർ മുരളി എന്നിവർ സംസാരിച്ചു. തുടർന്ന് NSS വോളണ്ടിയർമാർ വൃക്ഷതൈ നടുകയും ചെയ്തു.
Comments
Post a Comment