കൊടകര ഗവ: ഹയർ സെക്കന്ററി സ്കൂളിൽ 2019-20 അധ്യയനവർഷത്തെ plus one വിദ്യാർത്ഥികൾക്ക് NSS പ്രോഗ്രാം ഓഫീസർ മുരളി P.K ജനറൽ ഓറിയന്റഷന് ക്ലാസ്സ് എടുത്ത് NSSനെ കുറിച്ചുള്ള അറിവ് നൽകി. തുടർന്ന് പ്ലസ് ടു NSS വോളന്റിയർ അനുഭവം പങ്കുവയ്ക്കുകയും ചെയ്തു.
സെപ്റ്റംബർ 16, ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാളിയെ നാളെയ്ക്കായി സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് NSS വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു...
കോവിഡ് പ്രതിസന്ധിയുടെ ഈ കാലത്ത് കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കോവിഡിനെതിരെ ജാഗ്രത പാലിക്കുക എന്ന സന്ദേശത്തിലൂന്നി എല്ലാ എൻ.എസ്.എസ്സ് വിദ്യാർത്ഥികളും അവരവരുടെ രക്ഷിതാക്കൾക്കൊപ്പം വീടുകളിൽ ദൃഢപ്രതിജ്ഞ എടുത്തു...
Comments
Post a Comment