വർഷത്തെ വരവേൽക്കാം - May 29 & 30, 2019
മനസ്സ് നന്നാവട്ടെ,
GHSS കൊടകരയിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന "വർഷത്തെ വരവേൽക്കാം" എന്ന പ്രോഗ്രാം കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുധ ടീച്ചർ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ നന്ദകുമാർ, NSS പ്രോഗ്രാം ഓഫീസർ മുരളി എന്നിവർ സംസാരിച്ചു. തുടർന്ന് NSS വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും മഴക്കുഴി നിർമിക്കുകയും ചെയ്തു.

Comments
Post a Comment