മനസ്സ് നന്നാവട്ടെ,
ഹയർസെക്കന്ററി നാഷണൽ സർവീസ് സ്കീമിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സ്കൂൾ യൂണിറ്റ് തലത്തിൽ തുറന്ന വായനശാല ഉദ്ഘാടനം കൊടകര ഗവ. ഹയർസെക്കന്ററി സ്കൂളിന് മുൻവശത്ത് വെച്ച് ഫെബ്രുവരി 5 ഉച്ചയ്ക്ക് 2 മണിക്ക് ബഹു. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സുധ ടീച്ചർ നിർവഹിച്ചു.
Comments
Post a Comment