YELLOW LINE CAMPAIGHN - Feb 23, 2019
മനസ്സ് നന്നാവട്ടെ, കൊടകര ഗവ. ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയ്‌ഗ്ൻ YELLOW LINE CAMPAIGHN സ്കൂൾ പ്രിൻസിപ്പാൾ U. നന്ദകുമാരൻ ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ PK. മുരളി NSS വളണ്ടിയർ അമൃത എന്നിവർ സംസാരിച്ചു.