മനസ്സ് നന്നാവട്ടെ,
GHSS കൊടകരയിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ട്രാഫിക് അവെർനെസ്സ് ക്ലാസ്, തൃശൂർ സിറ്റി പോലീസ് മൊബൈൽ അവയർനെസ്സ് യൂണിറ്റ് ഓഫീസർ ഓ.എ ബാബു സർ നയിച്ചു.
സെപ്റ്റംബർ 16, ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാളിയെ നാളെയ്ക്കായി സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് NSS വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു...
Comments
Post a Comment