Open Library - Jan 19th, 2019



മനസ്സ് നന്നാവട്ടെ,                                                     
GHSS കൊടകരയിലെ NSS വിദ്യാർഥികൾ ഓപ്പൺ ലൈബ്രറി പദ്ധതിയുടെ ഭാഗമായി NSS ഗ്രാമത്തിൽ നിന്നും ക്യാമ്പ് നടന്ന പരിസര പ്രദേശങ്ങളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചു.



Comments

Popular posts from this blog