സ്നേഹ സമ്മാനം-

മനസ് നന്നാവട്ടെ ,
            സ്നേഹസമ്മാനം പദ്ധതിയുടെ ഭാഗമായി കൊടകര NSS യൂണിറ്റിലെ അംഗങ്ങൾ ചേർന്ന് കൊടകര GLPS സ്കൂളിലെ അങ്കണവാടി കുരുന്നുകളോടൊപ്പം സമയം ചിലവഴിക്കുകയും ,അവർക്കായി പുസ്തകങ്ങളും ,മിട്ടായിയും നൽകുകയും ചെയ്തു.


Comments

Popular posts from this blog

സ്വച്ഛ് ഭാരത് 2nd october 2018.