മനസ്സ് നന്നാവട്ടെ, എന്റെ NSS ഗ്രാമത്തിലെ നിവാസികൾക്ക് E-സാക്ഷരതാ പദ്ധതിയുടെ ഭാഗമായി NSS വോളന്റിയേഴ്സ് കംപ്യൂട്ടറിന്റെ ഉപയോഗത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നു.
സെപ്റ്റംബർ 16, ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാളിയെ നാളെയ്ക്കായി സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് NSS വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു...
കോവിഡ് പ്രതിസന്ധിയുടെ ഈ കാലത്ത് കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കോവിഡിനെതിരെ ജാഗ്രത പാലിക്കുക എന്ന സന്ദേശത്തിലൂന്നി എല്ലാ എൻ.എസ്.എസ്സ് വിദ്യാർത്ഥികളും അവരവരുടെ രക്ഷിതാക്കൾക്കൊപ്പം വീടുകളിൽ ദൃഢപ്രതിജ്ഞ എടുത്തു...
Comments
Post a Comment