മനസ്സ് നന്നാവട്ടെ,
യോഗ ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും യോഗയെക്കുറിച്ച് വോളണ്ടിയർമാർക്ക് അവബോധം നല്കുകയും ചെയ്തു. തുടർന്ന് എല്ലാ NSS വോളണ്ടിയർമാർക്കും ഒന്നര മണിക്കൂറോളം നീണ്ടു നില്ക്കുന്ന യോഗ പരിശീലനവും നടത്തി.
സെപ്റ്റംബർ 16, ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാളിയെ നാളെയ്ക്കായി സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് NSS വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു...
കോവിഡ് പ്രതിസന്ധിയുടെ ഈ കാലത്ത് കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കോവിഡിനെതിരെ ജാഗ്രത പാലിക്കുക എന്ന സന്ദേശത്തിലൂന്നി എല്ലാ എൻ.എസ്.എസ്സ് വിദ്യാർത്ഥികളും അവരവരുടെ രക്ഷിതാക്കൾക്കൊപ്പം വീടുകളിൽ ദൃഢപ്രതിജ്ഞ എടുത്തു...
Comments
Post a Comment