മനസ്സ് നന്നാവട്ടെ,
GHSS കൊടകരയിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ കാവലാൾ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണത്തിനായി ലഹരിയും ജീവിതവും എന്ന വിഷയത്തിൽ ചാലക്കുടി എക്‌സൈസ് ഡിപ്പാർട്ട്മെന്റിലെ പ്രിവന്റീവ് ഓഫീസർ റാഫേൽ സർ ക്ലാസ് നയിച്ചു.
സെപ്റ്റംബർ 16, ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാളിയെ നാളെയ്ക്കായി സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് NSS വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു...
Comments
Post a Comment