മനസ്സ് നന്നാവട്ടെ,
GHSS കൊടകരയിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ജൈവകീടനാശിനിയുടെ ഉപയോഗവും ഗുണങ്ങളും തയ്യാറാക്കുന്ന വിധവും ദത്തുഗ്രാമ നിവാസികൾക്ക് പഠിപ്പിച്ചു കൊടുത്തു.
സെപ്റ്റംബർ 16, ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാളിയെ നാളെയ്ക്കായി സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് NSS വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു...
Comments
Post a Comment