മനസ്സ് നന്നാവട്ടെ,
GHSS കൊടകരയിലെ NSS വോളന്റിയേഴ്സ് ജൈവവൈവിധ്യ ഉദ്യാനം എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ കോമ്പൗണ്ടിൽ വിവിധയിനം ചെടിത്തൈകൾ (ആര്യവേപ്പ്, ആടലോടകം, ചെമ്പകം, റോസ് തുടങ്ങിയവ.... ) നട്ടുപിടിപ്പിച്ചു.
സെപ്റ്റംബർ 16, ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാളിയെ നാളെയ്ക്കായി സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് NSS വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു...
Comments
Post a Comment