മനസ്സു നന്നാവട്ടെ,
GHSS കൊടകരയിലെ NSS വിദ്യാർഥികൾ സുഭിക്ഷം എന്ന പദ്ധതിയുടെ വെളിച്ചത്തിൽ NSS ഗ്രാമത്തിൽ, ഗ്രാമീണനിവാസികളുടെ വീടുകളിൽ ചെന്ന് പച്ചക്കറി കൃഷി നടത്തി.
സെപ്റ്റംബർ 16, ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാളിയെ നാളെയ്ക്കായി സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് NSS വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു...
Comments
Post a Comment