മനസ്സ് നന്നാവട്ടെ,
GHSS കൊടകരയിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി Holy Family വൃദ്ധസദനം (ഇമ്മാനുവേൽ കൃപ) അന്തേവാസികളുമായി NSS വോളന്റിയേഴ്സും മറ്റു വിദ്യാർത്ഥികളും ഒത്തുചേർന്നു.
സെപ്റ്റംബർ 16, ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാളിയെ നാളെയ്ക്കായി സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് NSS വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു...
കോവിഡ് പ്രതിസന്ധിയുടെ ഈ കാലത്ത് കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കോവിഡിനെതിരെ ജാഗ്രത പാലിക്കുക എന്ന സന്ദേശത്തിലൂന്നി എല്ലാ എൻ.എസ്.എസ്സ് വിദ്യാർത്ഥികളും അവരവരുടെ രക്ഷിതാക്കൾക്കൊപ്പം വീടുകളിൽ ദൃഢപ്രതിജ്ഞ എടുത്തു...
Comments
Post a Comment