Inaguration of NSS Adopted Village - July 13th, 2018

മനസ്സ് നന്നാവട്ടെ,
GHSS കൊടകരയിലെ NSS യൂണിറ്റിന്റെ ദത്തുഗ്രാമമായി കൊടകര പഞ്ചായത്തിലെ മൂന്നാം വാർഡ് , വാർഡ് മെമ്പർ ശ്രീമതി. സുധ ടീച്ചർ ഉദ്ഘടാനം ചെയ്തു. NSS വോളന്റിയർമാർ ദത്തുഗ്രാമം സന്ദർശിക്കുകയും അവിടത്തെ ഗ്രാമവാസികളുമായി സംസാരിക്കുകയും ചെയ്തു.


Comments

Popular posts from this blog

സ്വച്ഛ് ഭാരത് 2nd october 2018.