Green Protocol In Adopted Village - 10th Dec, 2018

മനസ്സ് നന്നാവട്ടെ,
ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിയുടെ ഭാഗമായി കൊടകര GHSSലെ NSS വോളന്റിയർമാർ ദത്തുഗ്രാമം സന്ദർശിച്ച് വീടുകളിൽനിന്നും പരിസരങ്ങളിൽ നിന്നും ശേഖരിക്കാൻ കഴിയുന്ന അത്രയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യഫലങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.



Comments

Popular posts from this blog

സ്വച്ഛ് ഭാരത് 2nd october 2018.

രക്തദാന ക്യാമ്പ് 24th Nov, 2018