രക്തദാനം ഓറിയന്റഷന് ക്ലാസ്-

 മനസ് നന്നാവട്ടെ ,
      രക്തദാനം മഹാദാനം എന്ന മുദ്രവാക്യം ഉയർത്തിക്കാട്ടിക്കൊണ്ട് GHSS KODAKARAയിലെ NSS UNIT സങ്കടിപ്പിച്ച രക്തദാന ക്യാമ്പിന് മുന്നോടിയായി സ്കൂളിൽ വെച്ച് ഓറിയന്റഷന് ക്ലാസ് സങ്കടിപ്പിച്ചു . HDFC BANK ഉദ്യോഗസ്ഥനായ ശ്രീ അജിതൻ സർ രക്തദാനത്തിന്റെ മഹത്വം കാണിച്ചുകൊണ്ട് നടത്തിയ ക്ലാസിൽ എല്ലാ NSS വളണ്ടിയർമാരും പൂർണ്ണമായി സഹകരിച്ചു.

Comments

Popular posts from this blog

സ്വച്ഛ് ഭാരത് 2nd october 2018.

രക്തദാന ക്യാമ്പ് 24th Nov, 2018