ഗിരിദീപം - December 7th,2018
മനസ്സ് നന്നാവട്ടെ,
കൊടകര GHSSലെ NSS വോളന്റീയർമാർ ഗിരിദീപം എന്ന പദ്ധതിയുടെ ഭാഗമായി ആനപ്പാന്തം ആദിവാസി കോളനി സന്ദർശിക്കുകയും കോളനിനിവാസികളുടെ ഒപ്പം ഒരു ദിനം ചെലവഴിക്കുകയും ചെയ്തു. അവരെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി അവരുടെ വീടുകൾ സന്ദർശിക്കുകയും ജീവിതരീതികളെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.
മാത്രമല്ല അവർക്ക് ആവശ്യമുള്ള പലചരക്കു സാധനങ്ങൾ (പരിപ്പ്,കടല,സോപ്പ് etc.) വോളന്റിയർമാരിൽ നിന്ന് ശേഖരിച്ച് കോളനിയിലേക്ക് നൽകുകയും ചെയ്തു.



Comments
Post a Comment