നമുക്കൊപ്പം - Dec 15th,2018
മനസ്സ് നന്നാവട്ടെ,
നമുക്കൊപ്പം എന്ന ചിന്തയോടെ ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന Cyrene Centre എന്ന സ്ഥാപനത്തിൽ NSS വോളന്റിയർമാർ സന്ദർശിക്കുകയും അവരുടെയൊപ്പം ഒരു ദിനം ചെലവഴിക്കുകയുമുണ്ടായി. അവരുടെ ഒപ്പം സംസാരിച്ചും അവരെ സന്തോഷിപ്പിച്ചും അവരുടെ കലാപരിപാടികൾ ആസ്വദിച്ചും അവർക്ക് മധുരപലഹാരങ്ങൾ നൽകിയുമാണ് അവിടെ നിന്നും ഞങ്ങൾ ഇറങ്ങിയത്. മാത്രമല്ല, കുട്ടികളുടെ കൈകൊണ്ടു സ്ഥാപനത്തിൽ നിർമിച്ച മാല, മെഴുകുതിരി, പേപ്പർപേന തുടങ്ങിയ വസ്തുക്കൾ അവിടെനിന്ന് വോളന്റിയേർസ് വാങ്ങിച്ച് അവരെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തു.
Comments
Post a Comment