മനസ്സ് നന്നാവട്ടെ,
GHSS കൊടകരയിലെ NSS വോളന്റിയേഴ്‌സിന് തൃശൂർ സിവിൽ പോലീസ് ഓഫീസർ സുജിത് സർ സൈബർ ലോകത്തെ ഭീഷണികളെയും കുറ്റകരമായ ഇടപെടലുകളെയും കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു കൊടുത്തു.
സെപ്റ്റംബർ 16, ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാളിയെ നാളെയ്ക്കായി സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് NSS വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു...
Comments
Post a Comment