Campus Cleaning Before School Reopening - May 31st, 2018
Get link
Facebook
X
Pinterest
Email
Other Apps
മനസ്സ് നന്നാവട്ടെ,
വേനലവധിക്ക് ശേഷം സ്കൂൾ വീണ്ടും തുറക്കുന്നതിന് മുമ്പായി നവാഗതരെ സ്വീകരിക്കാനായി സ്കൂളിനെ തയ്യാറാക്കി. എല്ലാ രണ്ടാം വർഷ NSS വോളന്റിയർമാരും ഇതിനായി പ്രയത്നിച്ചു.
മനസ് നന്നാവട്ടെ, ഗാന്ധിജയന്തിയോടനുബന്ധിച്ച് GHSS കൊടകരയിലെ എല്ലാ NSS വോളണ്ടിയേഴ്സും ചേർന്ന് സ്കൂൾ പരിസരവും ടൗണും വൃത്തിയാക്കി. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ആയിരുന്നു ഈ ശുചീകരണ പ്രവർത്തനം. GHSS കൊടകരയിലെ NSS യൂണിറ്റായിരുന്നു ശുചീകരണത്തിന് നേതൃത്വം നൽകിയത്.
Comments
Post a Comment