ചേർപ്പിലേക്കുള്ള ദുരിതാശ്വാസ ഫണ്ട് - July 23rd, 2018



 മനസ്സ് നന്നാവട്ടെ,
ചേർപ്പ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാൻ വേണ്ടി കൊടകര GHSS ലെ NSS വോളണ്ടിയേഴ്‌സ് സമൂഹത്തിലേക്കിറങ്ങി സംഭാവനകൾ സ്വീകരിച്ചു. ഏകദേശം 20,000ന് അടുത്ത് തുക സമാഹരിക്കാൻ കഴിഞ്ഞു. ഒരു വീടിനാവശ്യമായ എല്ലാവിധ സാധനങ്ങളും ചേർപ്പിലെ 17 കുടുംബങ്ങൾക്ക് നല്കാൻ ഇതിലൂടെ യൂണിറ്റിന് സാധിച്ചു.







Comments

Popular posts from this blog

സ്വച്ഛ് ഭാരത് 2nd october 2018.