അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി അറിവിന്റെ വെളിച്ചം പകർന്ന് നൽകുന്ന ഞങ്ങളുടെ അധ്യാപകരെ ആദരിച്ച ദിനം.GHSS കൊടകരയിലെ എല്ലാ NSS വോളണ്ടിയേഴ്സിന്റെയും നേതൃത്വത്തിൽ വലിയരീതിയിൽത്തന്നെ ഈ ദിനം ആചരിച്ചു. എല്ലാ അധ്യാപകർക്കും സ്നേഹത്തിൽ കവിഞ്ഞ സമ്മാനങ്ങൾ നൽകി അവരെ സന്തോഷിപ്പിച്ചു .
Comments
Post a Comment