SPORTS DAY -27th,29th SEP 2018




SPORTS DAY 
മനസ്സ് നന്നാവട്ടെ,
സ്കൂളിലെ സ്പോർട്സ് ദിനത്തിൽ  എല്ലാ NSS  വോളന്റിയേഴ്‌സും സജീവസാന്നിധ്യം അറിയിച്ചു. രണ്ടു ദിവസങ്ങളായി നീണ്ടുനിന്ന സ്പോർട്സ് ദിനങ്ങളിൽ മുഴുവൻ സമയവും വോളന്റിയേഴ്‌സ് പ്രവർത്തസജ്ജരായിരുന്നു.ട്രാക്ക് വരക്കുന്നതും ടെന്റ് കെട്ടുന്നതും മുതൽ റിഫ്രഷ്‌മെന്റ്  വരെയുള്ള എല്ലാ പ്രവർത്തനങ്ങളും NSSന്റെ നേതൃത്വത്തിലാണ് നടന്നത്.

Comments

Popular posts from this blog