PLUS ONE ORIENTATION PROGRAMME
മനസ്സ് നന്നാവട്ടെ,
ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി PAC മെമ്പർ ശ്രീ.ബിനോയ് സർ ജനറൽ ഓറിയന്റഷൻ ക്ലാസ് നൽകി. NSS എന്താണെന്നും അതിന്റെ ചരിത്രമെന്താണെന്നും ഒരു NSS വോളന്റിയർ എങ്ങനെ ആയിരിക്കണമെന്നും കൃത്യമായി അദ്ദേഹം വോളണ്ടീയർസിന് മനസ്സിലാക്കി കൊടുത്തു.
Comments
Post a Comment