AIR FORCE CAREER GUIDANCE
കുട്ടികളിൽ ഭാവിയെ കുറിച്ചുള്ള ചിന്തകൾ ഉണർത്തുന്നതിനും രാജ്യസേവനത്തെക്കുറിച്ചുള്ള ബോധം വളർത്തുന്നതിനും INDIAN AIR FORCE ഉദ്യോഗസ്‌ഥർ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. GHSS കൊടകരയിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
Comments
Post a Comment