പരിസ്ഥിതി ദിനാഘോഷം 5th june 2018

                             പരിസ്ഥിതി ദിനാഘോഷം  
മനസ്സ് നന്നാവട്ടെ ,
                        JUNE  5 2018ന്  GHSS കൊടകരയിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി . വളരെ ലളിതമായ ചടങ്ങ് പ്രോഗ്രാമിങ് ഓഫീസർ മുരളി പി കെ സർ നയിചു.


Comments

Popular posts from this blog