അക്ഷരദീപം 25th Sep, 2018


മനസ്സ് നന്നാവട്ടെ,
കുഞ്ഞിക്കുരുന്നുകൾക്ക്  അറിവിന്റെ വെളിച്ചം പകരുന്നതിനായി NSS സംരംഭമായ അക്ഷരദീപം GHSS കൊടകരയിലെ  NSS യൂണിറ്റ് നേതൃത്വം വഹിച്ച്  കൊടകര GLPSൽ നടത്തുകയുണ്ടായി. അതിന്റെ ഭാഗമായി വിദ്യാലയത്തിലെ കുട്ടികൾക്ക്  വോളണ്ടിയർമാർ കളിയിലൂടെയും തമാശകളിലൂടെയും ചെറുകഥകൾ പറയുകയും പാട്ടുകൾ പാടി കൊടുക്കുകയും ചെയ്തു. മാത്രമല്ല വോളണ്ടിയർമാർ ശേഖരിച്ച കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിദ്യാലയത്തിലേക്ക്  സമർപ്പിച്ചു.

Comments

Popular posts from this blog

സ്വച്ഛ് ഭാരത് 2nd october 2018.

രക്തദാന ക്യാമ്പ് 24th Nov, 2018