നേത്ര പരിശോധന ക്യാമ്പ് 1 october 2018

                          നേത്ര പരിശോധന ക്യാമ്പ്

 മനസ്സ് നന്നാവട്ടെ,
                       GHSS കൊടകരയിലെ NSS യൂണിറ്റിന്റെയും അങ്കമാലി ലൈറ്റ്‌ലെ ഫ്ലവർ ഹോസ്പിറ്റലിന്റെയും അഭിമുഘ്യത്തിൽ 1 / 10 / 2018 തിങ്കൾ 9 . 30 ന് സ്കൂളിൽ നേത്രപരിശോധന ക്യാമ്പ് നടത്തുകയുണ്ടായി. PTA പ്രസിഡന്റ് ശ്രീ കെ ആർ ദിവാകരൻ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് കൊടകര പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ശ്രീമതി സുധ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ നന്ദകുമാരൻ യു , ഹൈസ്കൂൾ HM ശ്രീമതി കെ ഉഷ ,നേത്രവിഭാഗം പ്രൊജക്റ്റ് കൗൺസിലർ ശ്രീമതി റീന മാഡം NSS പ്രോഗ്രാം ഓഫീസർ മുരളി പി കെ സംസാരിച്ചു.

Comments

Popular posts from this blog