Relief Campaign Activities at SH Chalakudy - Aug 28, 2018
Get link
Facebook
X
Pinterest
Email
Other Apps
ദുരിതാശ്വസപ്രവർത്തനത്തിന്റെ
ഭാഗമായി പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശമായ ചാലക്കുടിയിലെ ഒരു
വിദ്യാലയമായ SHൽ NSS വളണ്ടിയർമാർ പ്രവർത്തിച്ചു. വളരെ മോശം
സ്ഥിതിയിലായിരുന്ന ആ വിദ്യാലയത്തെ പഴയ സ്ഥിതിയിൽ എത്തിച്ചേരുന്നതിനു വേണ്ടി
പ്രയത്‌നിച്ചു.
മനസ് നന്നാവട്ടെ, ഗാന്ധിജയന്തിയോടനുബന്ധിച്ച് GHSS കൊടകരയിലെ എല്ലാ NSS വോളണ്ടിയേഴ്സും ചേർന്ന് സ്കൂൾ പരിസരവും ടൗണും വൃത്തിയാക്കി. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ആയിരുന്നു ഈ ശുചീകരണ പ്രവർത്തനം. GHSS കൊടകരയിലെ NSS യൂണിറ്റായിരുന്നു ശുചീകരണത്തിന് നേതൃത്വം നൽകിയത്.
Comments
Post a Comment